Advertisement

അജുവിന് പോലീസ് ക്ലിയറന്‍സ് ഇല്ല; ഓസ്ട്രേലിയന്‍ വിസ റദ്ദാക്കി

August 27, 2017
1 minute Read
aju vargeese

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അജു വര്‍ഗ്ഗീസിന് പോലീസ് ക്ലിയറന്‍സ് ലഭിച്ചില്ല. ഇതേ തുടര്‍ന്ന ഓസ്ട്രേലിയ വിസ റദ്ദാക്കി. ഓണത്തിന് അവിടുത്തെ മലയാളികളോട് ഒന്നിച്ച് നടത്താനിരുന്ന ഓണാഘോഷവും ഇതോടെ മുടങ്ങി. മുന്നറിയിപ്പൊന്നും കൂടാതെയാണ് ഓസ്ട്രേലിയന്‍ എമിഗ്രേഷന്‍ വിസ റദ്ദാക്കിയത്. 24കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിസ റദ്ദാക്കിയ വിവരം അറിഞ്ഞത്. ഓസ്ട്രേലിയന്‍ എമിഗ്രേഷന്‍ വകുപ്പിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് വിസ റദ്ദ് ചെയ്തത്.

aju vargeese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top