Advertisement

സ്വാശ്രയ മെഡിക്കൽ പ്രവേശനം; അലോട്ട്‌മെന്റ് പട്ടിക ഇന്ന്

August 27, 2017
0 minutes Read
private medical college fees 11 lakhs wont give mark if boys and girls sit up mixed says tvm medical college teachers 

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഓപ്ഷൻ സമർപ്പണം ശനിയാഴ്ച വൈകീട്ട് നാലിന് സമാപിച്ചിു. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ രേഖകൾ സഹിതം 28, 29 തീയതികളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പഴയ ഓഡിറ്റോറിയത്തിൽ എത്തി പ്രവേശനം നേടണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷ്ണർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top