സ്വാശ്രയ മെഡിക്കൽ ഫീസ് 11 ലക്ഷം തന്നെ : സുപ്രീം കോടതി

സ്വാശ്രയ മെഡിക്കൽ ഫീസ് സംബന്ധിച്ച് സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി തള്ളി സുപ്രീം കോടതി. സ്വാശ്രയ മെഡിക്കൽ കോളേജ് ഫീസ് 11 ലക്ഷം രൂപ തന്നെയെന്ന് സുപ്രീം കോടതി. മുഴുവൻ സ്വാശ്രയ കോളേജുകളിലും ഫീസ് 11 ലക്ഷം തന്നെയായിരിക്കും. സർക്കാരുമായി കരാർ ഒപ്പിട്ടവർക്കും ഇതേ ഫീസ് തന്നെയാണ്.
അതേസമയം ബോണ്ട് നൽകിയാൽ മതിയെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളി. 5 ലക്ഷം രൂപ പണമായും ബാക്കി ബാങ്ക് ഗ്യാരണ്ടിയായോ ആണ് സ്വീകരിക്കേണ്ടത്. ബാങ്ക് ഗ്യാരണ്ടി നൽകാൻ 15 ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.
private medical college fees 11 lakhs
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here