Advertisement

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; പിവി സിന്ധുവിന് വെള്ളി

August 28, 2017
1 minute Read
pv sindhu sindhu about dissappointing incident during flight journey

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധുവിന് വെള്ളി. സ്വര്‍ണ്ണ പ്രതീക്ഷയുമായി എത്തിയ സിന്ധുവിന് പേശി വലിവാണ് തിരിച്ചടിയായത്.
മൂന്ന് ഗെയിമിലും ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിനുശേഷമാണ് സിന്ധു തോല്‍വി സമ്മതിച്ചത്. സ്കോര്‍: 19-21, 22-20, 20-22. ജപ്പാന്റെ നിസോമി ഒക്കുഹാരയാണ് സ്വര്‍ണ്ണം നേടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top