കാശ്മീരില്‍ യുവാക്കള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് യുവക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. കൃഷിയിടത്തിലാണ് രജൗരി സ്വദേശികളായ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഹമ്മദ് അത്തര്‍ മിര്‍സ, ഉമര്‍ സൊഹാലി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മൃതദേഹത്തിനടുത്തു നിന്ന് സിറിഞ്ചുകളും, സിഗരറ്റും, സ്പൂണുകളും കണ്ടെടുത്തിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണെന്നും വ്യക്തമാക്കിയ പോലീസ് ഇരുവരുടെയും ശരീരത്ത് പരിക്കേറ്റതിന്റെ പാടുകളൊന്നുമില്ലെന്നും പറഞ്ഞു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here