Advertisement

കെ എം എബ്രഹാം പുതിയ ചീഫ് സെക്രട്ടറി

August 30, 2017
0 minutes Read
k m abraham new cheif secretary km abraham

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി കെ എം എബ്രഹാമിനെ നിയമിച്ചു. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗമാണ് പുതിയ ചീഫ് സെക്രട്ടറിയായി കെ എം എബ്രഹാമിനെ നിയമിച്ചത്. നിലവിൽ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇദ്ദേഹം. നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും നിയമിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top