Advertisement

പുതിയ 200 രൂപ നോട്ട്; എടിഎമ്മുകളിൽ എത്തുന്നു

August 30, 2017
1 minute Read
200 rupee note in atm

സെപ്റ്റംബർ അവസാനത്തോടെ പുതിയ 200 രൂപ നോട്ടുകൾ എ.ടി.എമ്മുകളിലെത്തും. ഓഗസ്റ്റ് 25 മുതൽ തന്നെ ആർ.ബി.ഐയുടെയും ബാങ്കുകളുടെയും തിരഞ്ഞെടുത്ത ശാഖകളിലൂടെ പുതിയ നോട്ടിന്റെ വിതരണം തുടങ്ങിയിരുന്നു.

പുതിയ 500ന്റെയും 2000ത്തിന്റെയും നോട്ടുകൾക്കുവേണ്ടി എ.ടി.എമ്മുകൾ നേരത്തെ ക്രമീകരിച്ചിട്ടുള്ളതിനാൽ 200 രൂപ നോട്ടുകൾ നിറയ്ക്കാൻ ചെറിയതോതിലുള്ള മാറ്റം മാത്രം മതിയാകും.

new 200 rupee note in atm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top