ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള; രസികന്‍ മേക്കിംഗ് വീഡിയോ

നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഹാന കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക. ലാല്‍, സ്രിന്ദ, പുതുമുഖം ഐശ്വര്യ ലക്ഷ്മി എന്നിവര്‍ക്ക് പുറമെ പ്രേമം സിനിമയിലെ കൃഷ്ണകുമാര്‍, സൈജു കുറുപ്പ്, സിജു വില്‍സന്‍, ഷറഫുദ്ധീന്‍, കൃഷ്ണ ശങ്കര്‍ തുടങ്ങി ഒട്ടുമിക്ക താരങ്ങളും ഞണ്ടുകളുടെ ഒരു ഇടവേളയില്‍ അഭിനയിക്കുന്നുണ്ട്.
ഒരു വലിയ ഇടവേളയ്ക്ക് ശേഷ ശാന്തികൃഷ്ണ സിനിമയിലേക്ക് തിരിച്ച് വരുന്ന ചിത്രം കൂടിയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള. സെപ്തംബര്‍ ഒന്നിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here