Advertisement

പി ജയരാജനെതിരെ സിബിഐ കുറ്റപത്രം

August 31, 2017
1 minute Read
p jayarajan

കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെതിരെ സിബിഐ കുറ്റപത്രം. പി ജയരാജനെതിരെ ശക്തമായ തെളിവുകളാണ് കുറ്റപത്രത്തില്‍ ഉള്ളത്. കണ്ണൂരില്‍ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ജയരാജന്‍ ശ്രമിച്ചു. 70പേജുള്ള കുറ്റപത്രത്തില്‍ പി ജയരാജന്‍ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനാണെന്നാണ് ഉള്ളത്.  രാജനെ കൊല്ലാന്‍ ശ്രമിച്ചതിനാണ് മനോജിനെ കൊലപ്പെടുത്തുന്നത്.  വിക്രമനുമായി ഗൂഢാലോചന നടത്തിയത് പി ജയരാജനാണ്. വിക്രമനാണ് പിന്നീട് മറ്റുള്ളവരോടു കൂടി ചേര്‍ന്ന് ഗൂഢാലോചന നടത്തിയത്.

p jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top