ഹാർവെ ചുഴലിക്കാറ്റിൽ; യു എസിലെ കെമിക്കൽ പ്ലാന്റിൽ സ്‌ഫോടനം

ടെക്‌സസ് തീരത്ത് വീശിയടിച്ച ഹാർവെ ചുഴലിക്കാറ്റിൽ കെമിക്കൽ പ്ലാന്റിൽ രണ്ട് സ്‌ഫോടനം. ടെക്‌സാസിലെ ക്രോസ്ബി യിൽ വെള്ളത്തിൽ മുങ്ങിപ്പോയ കെമിക്കൽ പ്ലാന്റിലാണ് രണ്ടു സ്‌ഫോടനങ്ങൾ നടന്നത്.
ക്രോസ്ബിയിലെ ആർക്കെമ പ്ലാന്റിലാണ് സ്‌ഫോടനം നടന്നത്. പുലർച്ചെ രണ്ടു മണിയോടെയാണ് ഇവിടെ നിന്നും കറുത്ത പുക ഉയരുന്നതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. മുൻകരുതൽ നടപടിയായി സംഭവം നടന്ന പ്രദേശത്തിന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ നിന്നും അധികൃതർ ആളുകളെ കുടിയൊഴിപ്പിച്ചു.
harvey cyclone US chemical plant blast
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here