മദ്യത്തിനൊപ്പം സാരി ഫ്രീ…സിയാല്‍ റീട്ടെയില്‍ സര്‍വീസ് മാനേജര്‍ അറസ്റ്റില്‍

സിയാല്‍ ഡ്യൂട്ടി ഫ്രീയുടെ ഓണത്തിനിറങ്ങിയ പരസ്യം കണ്ടിരുന്നോ.. മദ്യം വാങ്ങിയാല്‍ ഓണസാരി ഫ്രീ എന്നതായിരുന്നു ആ പരസ്യം. നവ മാധ്യമങ്ങളിലൂടെയായിരുന്നു പരസ്യത്തിന് പ്രചാരം നല്‍കിയത്. ഈ പരസ്യം നല്‍കിയ ച്ചി രാജ്യാന്തര വിമാനതാവളത്തിലെ സിയാല്‍ ഡ്യൂട്ടി ഫ്രീ റീട്ടെയില്‍ സര്‍വീസ് മാനേജര്‍ ജേക്കബ് ടി തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. പരസ്യം തരംഗമായിരുന്നു. അറസ്റ്റ് ചെയ്ച മാനേജറെ ജാമ്യത്തില്‍ വിട്ടു.100ഡോളര്‍ വിലവരുന്ന ഷിവാസ് റീഗല്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് കേരളാസാരി ‘ഓഫര്‍ ‘ ചെയ്തിരുന്നത്. സെപ്തംബര്‍ നാല് വരെയാണ് ഓഫര്‍ നിലവില്‍ ഉണ്ടായിരുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here