Advertisement

ഉത്ക്കൽ ട്രെയിൻ അപകടം: 13 ജീവനക്കാരെ പുറത്താക്കി

August 31, 2017
1 minute Read
utkal train accident 13 employees expelled

ഇരുപത്തിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഉത്ക്കൽ എക്‌സ്പ്രസ് ട്രെയിൻ അപകടത്തെ തുടർന്ന് ഒരു ജൂനിയർ എൻജിനീയർ അടക്കമുള്ള 13 റയിൽവേ ജീവനക്കാരെ പുറത്താക്കി. അന്വേഷണത്തിൽ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഒരുമിച്ച് ഇത്രയധികം പേരെ പുറത്താക്കുന്നത് ഇതാദ്യമാണെന്നാണ് വിലയിരുത്തൽ. ഒരു ജൂനിയർ എൻജിനീയർ, ഒരു ഹാമർമാൻ, 11 ട്രാക്ക്‌മെൻ എന്നിവരെയാണ് പുറത്താക്കിയത്.

utkal train accident 13 employees expelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top