അജ്ഞാതൻ പുഴയിൽ ചാടി; തിരച്ചിൽ തുടങ്ങി
അജ്ഞാതൻ പുഴയിൽ ചാടിയ വിവരം ലഭിച്ചതിനെ തുടർന്ന് പൊലിസ്, അഗ്നിരക്ഷാ ശമന സേന എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ തുടങ്ങി. ഇന്ന് രാവിലെ എട്ടോടെയാണ് കാസർകോട് ചന്ദ്രഗിരി പാലത്തിനു മുകളിൽ നിന്നും അജ്ഞാതൻ പുഴയിൽ ചാടിയത്. സംഭവം നേരിൽ കണ്ട ഒരാൾ പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു.
anonymous person jumped to river
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here