Advertisement

കീഴടങ്ങുന്നതിന് തലേദിവസം പൾസർ സുനി ലക്ഷ്യയിൽ എത്തിയിരുന്നു; നിർണ്ണായക വിവരങ്ങൾ പുറത്ത്

September 2, 2017
1 minute Read
kavya lakshya dileep case round up

കീഴടങ്ങുന്നതിന്റെ തലേ ദിവസം പൾസർ സുനി കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ എത്തിയതിന് തെളിവ്. കീഴടങ്ങുന്നതിന്റെ തലേ ദിവസം ലക്ഷ്യയിൽ എത്തിയിരുന്നെന്നും ലക്ഷ്യയുടെ വിസിറ്റിങ്ങ് കാർഡ് വാങ്ങിയിരുന്നെന്നുമാണ് പുതിയ വിവരങ്ങൾ.

കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയിൽ പൾസർ സുനിയെത്തിയതിന്റെ ദൃശ്യങ്ങൾ മുൻപ് പൊലീസിന് ലഭിച്ചിരുന്നു. സമീപത്തെ കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോലീസിന് ദൃശ്യങ്ങൾ ലഭിച്ചത്.

pulsar suni went to lakshya day before his surrender

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top