കണ്ണന്താനത്തിന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ ഉൾപ്പെട്ട മലയാളി സാന്നിദ്ധ്യം അൽഫോൺ കണ്ണന്താനത്തിന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല. ഐടി, ഇലക്ട്രോണിക്‌സ് വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും കണ്ണന്താനത്തിന് ലഭിച്ചു. നിർമ്മല സീതാരാമന് പ്രതിരോധവകുപ്പും പിയൂഷ് ഗോയലിന് റെയിൽവെ, കൽക്കരി വകുപ്പും നൽകി.
നേരത്തെ, കേന്ദ്ര വാണിജ്യ സഹമന്ത്രിയായിരുന്നു നിർമ്മല. ഇന്ദിരാ ഗാന്ധിയ്ക്കു ശേഷം ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിത കൂടിവുകയാണ് നിർമലാ സീതാരാമൻ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here