107 എൻആർഐ സീറ്റുകൾ മെറിറ്റ് സീറ്റുകളാക്കി മാറ്റി കേരള സർക്കാർ

കേരളത്തിലെ ഈ വർഷത്തെ ബിഡിഎസ് പ്രവേശന നടപടികൾ പുരോഗമിക്കുന്നു . 107 എൻ ആർ ഐ സീറ്റുകൾ സ്റ്റേറ്റ് മെറിറ്റ് സീറ്റുകളായി മാറി. സീറ്റുകൾ ഏറ്റെടുത്ത സർക്കാർ തീരുമാനത്ത സ്വാശ്രയ ദന്തൽ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ സ്വാഗതം ചെയ്തു.
പ്രതിവർഷം 6 ലക്ഷത്തിലേറെ ഫീസ് കൊടുത്ത് പഠിക്കേണ്ട 107 വിദ്യാർത്ഥികൾക്ക് ഇനി സർക്കാർ ഫീസിൽ പഠിക്കാൻ കഴിയുമെന്നതാണ് ഈ തീരുമാനം കൊണ്ടുള്ള നേട്ടം. എം ബി ബി എസ്സിനന്റെ ന്റെ 117എൻ ആർ ഐ സീറ്റുകൾ നേരത്തെ സർക്കാർ ഏറ്റെടുത്തിരുന്നു.
kerala govt transforms 107 NRI setas to merit seats
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here