അമ്മയെയും സഹോദരനെയും തോക്കിൻമുനയിൽ നിർത്തി മൂവർസംഘം പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്തു

അമ്മയെയും സഹോദരനെയും തോക്കിൻമുനയിൽ നിർത്തി പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്തു. ഗ്വാളിയോറിലാണ് കേസിനാസ്പദമായ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു.
പുലർച്ചെ ഒന്നോടെയാണ് സംഭവം. ഇവരുടെ വീട്ടിലേക്ക് മൂന്നു പേർ അതിക്രമിച്ചു കടക്കുകയും അമ്മയെയും സഹോദരനെയും തോക്കിൻമുനയിൽ നിർത്ത് പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കേസിൽ പോക്‌സോയടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
11 year old raped in front of mother and brother
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here