Advertisement

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന് നേരെ കല്ലേറ്

September 5, 2017
0 minutes Read
australia

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന ബസിനുനേരെ കല്ലേറ്. ബംഗ്ലാദേശിൽ ടെസ്റ്റ് മത്സരത്തിനായി എത്തിയ ഓസ്‌ട്രേലിയൻ ടീമിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചിറ്റഗോംഗിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം കളികഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങവേയാണ് കല്ലേറുണ്ടായത്.

ആക്രമണത്തിൽ ബസിന്റെ ചില്ല് തകർന്നു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ബംഗ്ലാദേശിൽ ഓസീസ് താരങ്ങളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top