അൽഫോൺസ് കണ്ണന്താനവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനവുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ കേരളാ ഹൗസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇതിൻറെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.
അൽഫോൺസ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിനു പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച് ണ സമ്മാനമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here