Advertisement

ഗൗരി ലങ്കേഷിന്റെ മരണം; ഇന്ത്യയ്ക്കിതെന്ത് പറ്റിയെന്ന് ചേതൻ ഭഗത്

September 7, 2017
1 minute Read
Chetan-Bhagat

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ ചേതൻ ഭഗത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര സർക്കാറിനെതിരെ പരോക്ഷ വിമർശനവുമായാണ് ചേതൻ രംഗത്തെത്തിയിരിക്കുന്നത്.

‘കുട്ടികൾ ഓക്‌സിജനില്ലാതെ മരിക്കുന്നു. മഴയെ തുടർന്ന് മാൻഹോളിൽ വീണ് മുതിർന്ന ഡോക്ടർ മരിക്കുന്നു, മനസ്സിലുള്ളത് തുറന്ന് പറഞ്ഞ മുതിർന്ന മാധ്യമ പ്രവർത്തക കൊല്ലപ്പെടുന്നു. എന്റെ ഇന്ത്യക്ക് ഇന്ന് എന്തോ കുഴപ്പമുണ്ട്’ ചേതൻ ഭഗതിന്റെ ട്വിറ്റർ കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top