Advertisement

ഗൗരി ലങ്കേഷിന്റെ വീട്ടിൽ സിസിടിവി സ്ഥാപിച്ചത് 15 ദിവസങ്ങൾക്ക് മുമ്പ് മാത്രം

September 7, 2017
0 minutes Read

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്റലിജെൻസ് അന്വേഷിക്കും. ഐ ജി, ബി കെ സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഗൗരി ലങ്കേഷ് നേരിട്ട ഭീഷണികൾ, നക്്‌സൈലൈറ്റുകൾക്കിടയിലെ പ്രവർത്തനം ഗൗരിയ്ക്ക് വിരോധമായോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും. അന്വേഷണ സംഘത്തിൽ ബംഗളുരു ഡിസിപി അനുച്ഛേദ് അടക്കം 19 ഉദ്യോഗസ്ഥരാണുള്ളത്.

അതേസമയം ഗൗരി ലങ്കേഷിന്റെ വീട്ടിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽനിന്ന് തെളിവുകൾ ലഭിക്കുമെന്നാണ് സംഘം പ്രതീക്ഷിക്കുന്നത്. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ നിർണ്ണായകമായേക്കും. ഗൗരി കൊല്ലപ്പെട്ടതിന്റെ 15 ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് സിസിടിവി സ്ഥാപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top