Advertisement

ഗൗരി ലങ്കേഷിന്റെ കൊലപാതകം; കൊലപാതകികളെ കുറിച്ച് വിവരം നൽകിയാൽ 10 ലക്ഷം ഇനാം

September 8, 2017
2 minutes Read
ministry of home affairs sought report on gauri lankesh murder gauri lankesh murder 10 lakhs for those giving information on murderers

ഗൗരി ലങ്കേഷിന്റെ കൊലപാതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപയാണ് ഇനാമായി സർക്കാർ പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് ബെംഗളൂരുവിലെ വസതിയിൽവച്ച് ഗൗരി ലങ്കേഷ് വെടിയേറ്റുമരിച്ചത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർണാടക
സർക്കാരിനോട് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു.

 

Gauri lankesh murder 10 lakhs for those giving information on murderers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top