നടൻ ടോം ആൾട്ടറിന് അർബുദം

പ്രശസ്ത ബോളിവുഡ് നടൻ ടോം ആൾട്ടറിന് അർബുദമെന്ന് സ്ഥിരീകരിച്ച് മകൻ ജെമി ആൾട്ടർ. രോഗത്തിന്റെ നാലാം ഘട്ടത്തിലാണ് അദ്ദേഹമെന്നും മകൻ ജിമ്മി അറിയിച്ചു.
2008ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ആൾട്ടർ നിർവധി സിനിമകളിലും ടിവി പരമ്പരകളിലും വേഷമിട്ടു. 2017ൽ പുറത്തിറങ്ങിയ സർഗോഷിയാനാണ് അവസാനം അഭിനയിച്ച ചിത്രം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here