Advertisement

വൈറലായ ഈ കുഞ്ഞ് ഗായികയ്ക്ക് അവസരം നല്‍കി ജയസൂര്യ

September 12, 2017
1 minute Read
jayasurya

ഇത് ശിവഗംഗ. ജയസൂര്യയുടെ  ഏറ്റവും പുതിയ ചിത്രത്തിലെ ഗായികയാണ് കക്ഷി.യു ട്യൂബില്‍ ഹിറ്റാണ് ശിവഗംഗ. ജയസൂര്യതന്നെയാണ് വിശേഷങ്ങള്‍ ഫെയ്സ് ബുക്കിലൂടെ പങ്കു വച്ചത്. സംവിധായകനായ സാംജി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശിവഗംഗ പിന്നണി ഗാനവുമായി എത്തുന്നത്. ചിത്രത്തിലെ ഒരു പ്രധാന വേഷവും ശിവഗംഗ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
“ഗബ്രി” എന്നാണ് ചിത്രത്തിന്റെ പേര്.

കായംകുളം സ്വദേശിനിയായ ശിവഗംഗ എന്ന 11 വയസ്സുകാരിയുടെ   ‘മോഹം കൊണ്ടു ഞാന്‍..’ എന്ന് തുടങ്ങുന്ന ഗാനം  നാല് ദിവസം കൊണ്ട് രണ്ടര ലക്ഷത്തിലധികം പേരാണ് യൂട്യൂബില്‍ ഇതിനോടകം കണ്ടത്.

Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top