Advertisement

കുഞ്ഞിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് സെറീനാ വില്യംസ്

September 14, 2017
3 minutes Read
serena williams

പ്രശസ്ത ടെന്നീസ് താരം സെറീനാ വില്യംസിന്റെ കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്ത്. സെപ്തംബർ രണ്ടിനാണ് സെറീന പെൺകുഞ്ഞിന് ജന്മം നൽകിയത്.അലക്സിസ് ഒളിംപ്യ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.  മുപ്പത്തഞ്ചുകാരിയായ സെറീന ഗര്‍ഭാവസ്ഥ 20 ആഴ്ച പിന്നിട്ടശേഷം കഴിഞ്ഞ ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണിൽ തന്റെ കരിയറിലെ  23 ാം ഗ്രാന്‍സ്ലാം കിരീടം നേരിടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top