കനത്ത മഴ; നെയ്യാർ ഡാം ഷട്ടർ തുറക്കുന്നു; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാം പരമാവധി ജലനിരപ്പിലെത്തി. ഇതേതുടർന്ന് ഡാമിന്റെ ഷട്ടർ തുറക്കാൻ അധികൃതർ തീരുമാനിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്കാണ് ഷട്ടർ തുറക്കുക. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
neyyar dam shutter opens at 3pm
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here