Advertisement

ഇന്ത്യാ- ഓസ്ട്രേലിയ ഏക ദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

September 17, 2017
1 minute Read
cricket

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ചെന്നൈ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിനം നടക്കുന്നത്. ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുന്നത്. ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഇരുടീമുകളും പരമ്പരയ്ക്ക് ഇറങ്ങുന്നത്. നിലവില്‍ ഇന്ത്യ രണ്ടാമതും ഓസീസ് മൂന്നാം സ്ഥാനത്തുമാണ്. പരമ്പര വിജയിക്കുന്ന ടീമിന് ഒന്നാം സ്ഥാനത്തെത്താം.
cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top