Advertisement

വയനാട്ടില്‍ തെരുവുനായ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്

September 17, 2017
0 minutes Read
stray-dog stray dogs attacked one year old kid

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. വയനാട്ടിലെ വിവിധ ഇടങ്ങളിലുണ്ടായ തെരുവുനായ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ കുട്ടികളും ഉള്‍പ്പെടും. സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ നേടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top