Advertisement

ഐഫോൺ 8 ഇന്ത്യൻ വിപണിയിൽ എത്തുക സെപ്തംബർ 29 ന്

September 18, 2017
1 minute Read
iphone 8 in india from sept 29

ആപ്പിളിന്റെ പുത്തൻ ഫോണായ ഐഫോൺ 8, 8 പ്ലസ് എന്നിവ സെപ്തംബർ 29 ന് ഇന്ത്യൻ വിപണിയിൽ എത്തും.

സെപ്റ്റംബർ 29ന് വൈകീട്ട് ആറുമണിക്കാണ് ഇന്ത്യയിൽ പുറത്തിറക്കുന്നത്. രാത്രി വൈകിയോ പാതിരാത്രിക്കോ പുറത്തിറക്കുന്നരീതിയിൽനിന്ന് മാറി വൈകീട്ടായിരിക്കും രാജ്യത്ത് പുതിയ ഐഫോണുകൾ പുറത്തിറക്കുക.

രാജ്യത്തെ 10,000 ലേറെവരുന്ന റീട്ടെയിൽ ഷോറൂമുകളിലൂടെ പുതിയ ഉത്പന്നങ്ങൾ ലഭ്യമാകും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിൽ വില്പനയിൽ 50 ശതമാനം കൂടുതൽ വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.

iphone 8 in india from sept 29

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top