Advertisement

16കാരി ഗര്‍ഭിണിയായി 17കാരനെതിരെ കേസ്; സംഭവം മറയൂരില്‍

September 19, 2017
1 minute Read
pregnant

മറയൂര്‍ ആദിവാസി കോളനിയില്‍ 16കാരിയെ ഗര്‍ഭിണിയാക്കിയ പതിനേഴുകാരനെതിരെ കേസ്. ചൈള്‍ഡ് ലൈന്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് കേസ്. മറയൂര്‍ പോലീസാണ് കേസ് എടുത്തത്. ചെന്നൈയിലെ ചൈല്‍ഡ് ലൈന്‍ ഓഫീസിലാണ് ഇത് സംബന്ധിച്ച ആദ്യ പരാതി ലഭിച്ചത്. ഇതെ തുടര്‍ന്ന് ഇടുക്കിയിലെ ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും , വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലായിരുന്നുവെന്നുമാണ് സൂചന. സംഭവത്തില്‍ ഇടുക്കി വനിതാ സെല്‍ എസ് ഐ സൈനബ എത്തി പെണ്‍കുട്ടിയുടെ മൊഴി എടുത്തു. മൂന്നാര്‍ സിഐ സാം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

pregnant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top