Advertisement

മനയില്‍ കൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

September 19, 2017
1 minute Read
melsanthi

ഗുരുവായൂര്‍ പാലുവായ് ഇടവഴിപ്പുറത്ത് മനയില്‍ കൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. 52കാരനായ കൃഷ്ണന്‍ നമ്പൂതിരി ആദ്യമായാണ് ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. അടുത്ത ആറുമാസത്തേക്കാണ് നിയമനം. ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. 13 വര്‍ഷമായി പാലുവായ് മഹാവിഷ്ണു ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്. ഭാര്യ സുജാത അന്തര്‍ജനം ,ശ്രീരാജ് മകനുമാണ്.

melsanthi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top