Advertisement

ഉദ്ഘാടനം നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഡാം തകര്‍ന്നു

September 20, 2017
1 minute Read
dam collapsed

ഉദ്ഘാടനം നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബീഹാറില്‍ ഡാം തകര്‍ന്നു. നാളെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്ന ഡാം ആണ് തകര്‍ന്നത്. ഗല്‍‌പൂരിലെ ഖല്‍ഗാവോണിലാണ് സംഭവം. 389.31 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച ഡാമാണ് തകര്‍ന്നത്. പൂര്‍ണ്ണ തോതില്‍ വെള്ളം തുറന്ന് വിട്ടതിന് പിന്നാലെയാണ് ഡാമിന്റെ ഒരു ഭാഗം തകര്‍ന്നത്. തേശ്വര്‍ പന്ത് കനാല്‍ പദ്ധതിക്ക് കീഴിലുള്ള ഡാമാണിത്. ഡാം തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ വെള്ളത്തിലായി.

Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top