ആർ സി സിയിയിലെ 9 വയസ്സുകാരിക്ക് എച്ച് ഐ വി ബാധ; റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
ആർ സി സി യിൽ ചികിൽസയിലുള്ള 9 വയസ്സുകാരിക്ക് എച്ച് ഐ വി ബാധിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
ജോയിന്റ് ഡി.എം.ഇ ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് റിപ്പോർട്ട് നൽകുക, ആർ.സി.സിയിൽ സാങ്കേതിക പിഴവുണ്ടായിട്ടില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ.
RCC 9-year-old HIV report to be submitted today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here