Advertisement

ഉത്തര്‍പ്രദേശില്‍ കവര്‍ച്ചാസംഘവും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു മരണം

September 20, 2017
0 minutes Read
smoothys

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ കവര്‍ച്ചാസംഘവും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരു പോലീസുകാരന് പരിക്കേറ്റു. കവര്‍ച്ചക്കാരില്‍ നിന്നും ഒരു ഹോണ്ട സിറ്റി കാറും ഒന്നേകാല്‍ ലക്ഷം രൂപയും കണ്ടെടുത്തു. മൂന്നു പേരാണ് കവര്‍ച്ചസംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ രണ്ട് പേര്‍ രക്ഷപ്പെട്ടു. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top