Advertisement

ഉത്തർപ്രദേശിൽ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ചു; നാലു പേർ മരിച്ചു; 50 പേർക്ക് പരുക്ക്

September 20, 2017
1 minute Read
uttarpradesh truck tractor accident 4 killed

ഉത്തർപ്രദേശിൽ വാഹനാപകടം. യുപിയിലെ ബുധൻപൂരിൽ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ച് നാലു പേരാണ് മരിച്ചത്. 50 പേർക്ക് പരുക്കേറ്റു.

പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പോലീസ് അന്വേഷണം ആരംഭിച്ചു. ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടോ എന്ന കാര്യം
അന്വേഷിക്കുമെന്ന് പൊലിസ് പറഞ്ഞു.

 

 

uttarpradesh truck tractor accident 4 killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top