Advertisement

ജമ്മു കാശ്മീരിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

September 21, 2017
0 minutes Read
terrorist caught border ananthnag terrorist attack woman killed kashmir sopor conflict three terrorist killed terrorists caught at kashmir india killed jaish e mohammed terrorist 5 jawans killed in pampore

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. സിആർപിഎഫ് സൈനികർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമത്തിൽ ഏഴ് സിആർപിഎഫ് സൈനികർക്ക് പരിക്കേറ്റു. സൈനികരുടെ പട്രോളിംഗിന് നേരെ ഭീകരർ ഷെല്ലാക്രമണം നടത്തുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top