Advertisement

നിർമാണത്തിനിടെ തുരങ്കം തകർന്നുവീണു; ആറു മരണം

September 21, 2017
1 minute Read
tunnel collapsed in telengana 6 killed

തെലങ്കാനയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്നു വീണ് ആറു പേർ മരിച്ചു. ഗോദാവരി നദിയിലെ കാളീശ്വരം പദ്ധതി പ്രദേശത്താണ് സംഭവം. അപകടത്തിൽ രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

തുരങ്കത്തിന്റെ മേൽഭാഗം തകർന്നു വീണാണ് അപകടമുണ്ടായതെന്ന് പൊലിസ് സൂപ്രണ്ട് അറിയിച്ചു. ജാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്.

രചനസിർസില്ല ജില്ലയിൽ തിപ്പാപ്പുരം ഗ്രാമത്തിലെ ഭൂമിക്കടിയിൽ പമ്പ് ഹൗസ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് തുരങ്ക നിർമാണം.

tunnel collapsed in telangana 6 killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top