Advertisement

അരിസ്‌റ്റോ സുരേഷിന്റെ പുതിയ ഗാനം വൈറൽ !!

September 22, 2017
2 minutes Read
angamaly maanga curry song

Subscribe to watch more

ആക്ഷൻ ഹീറോ ബിജുവിലെ ‘മുത്തേ പൊന്നെ പിണങ്ങല്ലെ’ എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ അരിസ്‌റ്റോ സുരേഷിന്റെ പുതിയ ഗാനം പുറത്തിറങ്ങി.

‘അങ്കമാലിയിലെ മാങ്ങാകറിയുടെ’ പ്രത്യേകതകളാണ് അരിസ്റ്റോ വർണിച്ചിരിക്കുന്നത്. ക്യൂബൻ കോളനി എന്ന ചിത്രത്തിന് വേണ്ടിയാണ് അരിസ്‌റ്റോ സുരേഷിന്റെ മനോഹര ഗാനം.

 

angamaly maanga curry song

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top