Advertisement

ഇപ്പോൾ സാധനം വാങ്ങൂ.. അടുത്ത കൊല്ലം പണം നൽകൂ.. ആമസോണിന്റെ പുതിയ ഓഫർ

September 22, 2017
1 minute Read
Amazon amazon great indian sale begins

‌ഇഷ്ടപ്പെട്ട സാധനം ആമസോൺ സൈറ്റിൽ കണ്ടാൽ പോക്കറ്റ് കാലിയാണെങ്കിലും സാധനം വാങ്ങിക്കോളൂ. കാരണം അടുത്ത കൊല്ലം പണം നൽകിയാൽ മതി. പത്ത് ശതമാനം ക്യാഷ് ബാക്കും ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉള്ളവർക്കാണ് ഈ ഓഫർ ലഭ്യമാക്കുക. ആമസോണിൽ ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നടക്കുകയാണ്. സെപ്തംബർ   21 മുതൽ 24വരെയാണ് സെയിൽ.

Amazon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top