ഓണം ബംബറടിച്ചത് ഈ നംബറിന് ; ആ ഭാഗ്യശാലി നിങ്ങളാണോ

കേരള ഓണം ബംബർ ടിക്കറ്റ് നറുക്കെടുത്തു. 10 കോടിയാണ് ഒന്നാം സമ്മാനം. അഞ്ച് കോടി (അമ്പത് ലക്ഷം വീതം) 10 പേർക്ക് രണ്ടാം സമ്മാനവും നൽകും. മൂന്നാം സമ്മാനം 2 കോടി രൂപ പത്ത് ലക്ഷം വീത് 20 പേർക്ക്. സുവർണ്ണ ജൂബിലി തിരുവോണം ബംബർ ആണ് ഇത്തവണത്തെ ഭാഗ്യക്കുറി.
ഈ വർഷത്തെ ബംബർ സമ്മാനം നേടിയത് AJ 442876 എന്ന നമ്പറാണ്. കേരള ലോട്ടറിയുടെ ഏറ്റവും ഉയർന്ന സമ്മാനതുകയാണ് തിരുവോണം ബംബർ ായി നൽകാറുള്ളത്.
രണ്ടാം സമ്മാനം നേടിയ പത്ത് നംബറുകൾ
SU 579088
VA 351753
RN 707904
AJ 449186
BL 421281
TH 372690
IR 559728
ON 669995
AM 447777
മൂന്നാം സമ്മാനം നേടിയ നംബറുകൾ…
SU 259647
VA 198819
RN 351616
AJ 379295
BL 693583
TH 529214
IR 117727
UV 191480
ON 496867
AM 438780
Updating…
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here