അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ മൂന്നു തൊഴിലാളികൾ മരിച്ചു

ഉത്തർപ്രദേശിലെ നോയിഡയിൽ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. വ്യാഴാഴ്ച രാത്രി നോയിഡ സെക്ടർ 110ലായിരുന്നു അപകടം. നാട്ടുകാർ ചേർന്നാണ് മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത്.
പൊലിസുകാർ സ്ഥലത്തെത്തിയില്ലെന്നും സിറ്റി മജിസ്ട്രേറ്റ് യാതൊരു നടപടിയുമെടുത്തില്ലെന്നും നാട്ടുകാർ ആരോപിച്ചു.
നോയിഡയിൽ നേരത്തെയും അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ ശ്വാസം കിട്ടാതെ മരിച്ചിരുന്നു. ഡൽഹിയിൽ നിരവധി പേർ സമാന സംഭവത്തിൽ മരിച്ചതിനെത്തുടർന്ന് ഡൽഹി സർക്കാർ ഓട വൃത്തിയാക്കാൻ മെഷീനുകളാണ് ഉപയോഗിക്കുന്നത്.
three workers killed during cleaning sewage
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here