ട്രംപിന് മാനസിക വിഭ്രാന്തിയെന്ന് കിം ജോങ് ഉൻ

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് മാനസിക വിഭ്രാന്തിയെന്ന് ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ. വാർധക്യം ബാധിച്ചവരെ പോലെ പലതും പുലമ്പുകയാണ് ട്രംപെന്നും ഉൻ പരിഹസിച്ചു. ഉത്തരകൊറിയയുടെ സ്റ്റേറ്റ് മീഡിയ വഴി പുറത്തു വിട്ട പ്രസ്താവനയിലാണ് ഉൻ കടുത്ത വിമർശനമുന്നയിച്ചത്.
യു.എന്നിൽ നടത്തിയ പ്രസംഗത്തിന് നല്ല വില നൽകേണ്ടി വരുമെന്നും ഉൻ യു.എസിന് മുന്നറിയിപ്പു നൽകി.
trump is mad says kim jong un
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here