ആലപ്പുഴ നരസഭ ഓഫീസിലെ ജീവനക്കാർ പണിമുടക്കുന്നു

ആലപ്പുഴ നഗരസഭയ ഓഫീസിലെ ജീവനക്കാർ പണിമുടക്കുന്നു. ഇടത് അനുകൂല സംഘടനയിൽ ഉള്ളവരാണ് പണിമുടക്കുന്നത്.
ലേക്ക് പാലസ് ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് ഇന്നലെ നീല്‍ ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
alappuzha municipal office employees strike
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here