Advertisement

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് യാഥാർത്ഥ്യത്തിലേക്ക്; ഇനി എടിഎമ്മുമായി പോസ്റ്റ്മാൻ വീട്ടുപടിക്കൽ എത്തും

September 23, 2017
1 minute Read
india post payment bank

2018 മാർച്ചോടെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് യാഥാർത്ഥ്യമാകുന്നതോടെ
സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കാൻ ഹൈ ടെക് ഉപകരണവുമായി പോസ്റ്റ് മാൻ ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തും.

ഒന്നര ലക്ഷത്തോളം പോസ്റ്റ്മാൻമാർക്കായിരിക്കും ഉപകരണങ്ങൾ നൽകുക. ബയോമെട്രിക് റീഡർ, പ്രിന്റർ, ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ് റീഡർ
എന്നിവ ഉൾപ്പടെയുള്ള മൈക്രോ എടിഎം ആണ് പോസ്റ്റ്മാൻമാർക്ക് നൽകുക.

എൽപിജി, വൈദ്യുതി, സ്‌കൂൾ ഫീസ് തുടങ്ങി ഒരു ഡസനോളം ബിൽ പെയ്‌മെന്റുകൾ നൽകാനുള്ള പദ്ധതിയും ഇന്ത്യ പോസ്റ്റിനുണ്ട്. അതിനായി മൊബൈൽ ആപ്പും തയ്യാറാക്കും.

india post payment bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top