ഗുർമീതും മകൾ ഹണിപ്രീതും തമ്മിലുള്ളത് അച്ഛൻ മകൾ ബന്ധമായിരുന്നില്ലെന്ന് ഹണിപ്രീതിന്റെ ഭർത്താവ്

ബലാത്സംഗ കേസിൽ അറസ്റ്റിലായ ഗുർമീത് റാം റഹീമും മകൾ ഹണിപ്രീതും തമ്മിലുണ്ടായിരുന്നത് അച്ഛൻ-മകൾ ബന്ധമല്ലെന്ന ഗുരുതര ആരോപണവുമായി ഹണിപ്രീതിന്റെ ഭർത്താവ് രംഗത്ത്.
ഹണിപ്രീതിനെ ഗുർമീത് നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും ഹണിപ്രീതിന്റെ മുൻഭർത്താവ് വിശ്വാസ് ഗുപ്ത പറയുന്നു. ഗുർമീത് യാത്രയ്ക്കിടെ ആയുധങ്ങളടങ്ങിയ ഒരു പെട്ടി എപ്പോഴും ഗുർമീതിന്റെ കാറിലുണ്ടാകും. ഹണിപ്രീതും ഗുർമീതും തമ്മിലുള്ള രഹസ്യബന്ധം കണ്ടുപിടിച്ചതിനെ തുടർന്നു തന്നെ കൊലപ്പെടുത്താൻ ഗുർമീത് പദ്ധതിയിട്ടിരുന്നതായിയും അദ്ദേഹം വെളിപ്പെടുത്തി.
പീഡനക്കേസിൽ അറസ്റ്റിലായ ദേര സച്ഛ സൗധ തലവൻ ഗുർമീത് റാം റഹീമിന്റെ വളർത്തു മകൾ ഹണിപ്രീതിനെ കണ്ടെത്താനായി പെലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു.
viswas gupta about gurmeet and honeypreet relationship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here