ഓസീസിന് ഇത് നിർണ്ണായകം

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നു. 35 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടിയിട്ടുണ്ട് ഓസീസ്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഓസ്‌ട്രേലിയയ്ക്ക് ഈ മത്സരം നിർണ്ണായകമാണ്. ഇത് ആദ്യമായാണ് ഓസ്‌ട്രേലിയയ്ക്ക് ടോസ് ലഭിക്കുന്നത്. 44 പന്തുകളിൽനിന്ന് 32 റൺസ് നേടിയ ഡേവിഡ് വാർണറെ ഹർദ്ദീവ് പാണ്ഡ്യ തളച്ചു. ആരോൺ ഫിഞ്ച്, സ്റ്റീവ് സ്മിത്ത് എന്നിവരാണ് നിലവിൽ ക്രീസിലുള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here