Advertisement

നഷ്ടപ്പെട്ട മൊബൈലുകൾ കണ്ടെടുക്കാൻ പുതിയ ആപ്പുമായി കേരള പോലീസ്

September 25, 2017
1 minute Read
mobile app track daily fuel charge kerala police new app for recovering lost mobile phone

നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെടുക്കാൻ പുതിയ ആപ്പുമായി കേരള പോലീസ് എത്തുന്നു. ഐഎംഇഐ നമ്പർ വഴി ഫോൺ കണ്ടെത്താൻ സഹായിക്കുന്ന വെബ് ആപ്ലിക്കേഷനാണ് കേരളാ പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്.

ഐ ഫോർ മൊബ് എന്ന പേരിലാണ് സൈബർ ഡോം വെബ് ആപ്ലിക്കേഷൻ സജ്ജമാക്കിയിരിക്കുന്നത്. മൊബൈൽ നഷ്ടപ്പെട്ടാൽ ഐഎംഇഐ നമ്പറുമായി കേരള പൊലീസിനെ ബന്ധപ്പെട്ടാൽ ഫോൺ ഉറപ്പായും തിരിച്ചുകിട്ടും.

ഫോൺ കിട്ടിയവർ അത് തിരിച്ചുതരാതെ അൺലോക്ക് ചെയ്യാനോ മറ്റൊ ശ്രമിച്ചാൽ തിരിച്ചറിയാൻ സാധിക്കുന്ന വെബ് പോർട്ടൽ സംവിധാനം ഒരുക്കിയിട്ടുള്ളതാണ് സവിശേഷത.

kerala police new app for recovering lost mobile phone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top