ഒമ്പതിടങ്ങളിൽ പാക് ആണവായുധങ്ങൾ; ലക്ഷ്യം ഇന്ത്യ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പതിടങ്ങളിലായാണ് പാകിസ്താൻ ആണവായുധങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട്. ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്‌സ്( എഫ്.എ.എസ്) ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ഇന്ത്യയുമായി യുദ്ധത്തിൽ ഏർപ്പെടേണ്ടിവന്നാൽ പ്രയോഗിക്കാനായി തയ്യാറാക്കി
വെച്ചിട്ടുള്ളവയാണ് ഇവ. പ്രാദേശിക കേന്ദ്രങ്ങളിലായാണ് ആണവ പോർമുനകൾ സൂക്ഷിച്ചിരിക്കുന്നത്. അടിയന്തിര ഘട്ടത്തിൽ ഇവയെ മിസൈലിൽ ഘടിപ്പിച്ച്
വിക്ഷേപിക്കാനാകും.
pak nuclear weapon aims india
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here