എസ്എം കൃഷ്ണയുടെ മരുമകന് 650 കോടി രൂപയുടെ അനധികൃത സമ്പാദ്യം

മുൻ കേന്ദ്രമന്ത്രി എസ്എം കൃഷ്ണയുടെ മരുമകൻ വി.ജി. സിദ്ധാർഥയുടെ കോടികളുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതായി ആദായനികുതി വകുപ്പ്. കഴിഞ്ഞ വ്യാഴാഴ്ച കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലാണ് അനധികൃത സ്വത്തുക്കൾ കണ്ടെത്തിയത്. കണ്ടെത്തിയ സ്വത്തുക്കളുടെ മൂല്യം 650 കോടിവരുമെന്നാണ് വിവരങ്ങൾ.
വിനോദ സഞ്ചാരം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ വിവരങ്ങളാണ് ആദായ നികുതി വകുപ്പ് പരിശോധിച്ചത്. നിരവധി നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
SM krishna son in law 650 crore illegal asset
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here