Advertisement

ട്രംപിന്റെ യാത്രാനിരോധനം: മൂന്ന് രാജ്യങ്ങൾക്ക് കൂടി വിലക്ക്

September 25, 2017
1 minute Read
india victim terrorism says trump partial sanction for america travel ban trump travel ban on 3 countries

ട്രംപിന്റെ യാത്രാനിരോധന പട്ടികയിൽ മൂന്ന് രാജ്യങ്ങൾകൂടി. ഉത്തരകൊറിയ, വെനസ്വല, ഛാഡ് എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് യു.എസിൽ പ്രവേശിക്കുന്നതിന് യു.എസ് പ്രസിഡന്റ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

താൻ ഇത്തരം രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത് രാജ്യസുരക്ഷാർഥമാണെന്നും രാജ്യത്തിന് ഭീഷണിയാണെന്ന് തോന്നുന്നവരെ രാജ്യത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

 

 

trump travel ban on 3 countries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top